Thursday, November 8, 2007

ഭയം -- കഥ -- തെക്കേപ്പാട്ട്

നിക്കു മരനത്തെ ഭയമില്ല”
“എനിക്കും”
സംസാരത്തിനിടെ കാല്‍നടയാത്രകരായ സുഹ്യത്തുകളിരുവരും എതിരെ ചീറിപാഞ്ഞുവന്ന കൊടിവച്ച കാര്‍ കണ്ട് ഒരു നിമിഷം അന്തം വിട്ടു.പിന്നീറ്റ് പാതയോരം ചേര്‍ന്നു നിന്നു.
മരണഭയം കൊണ്ടോ ജീവിക്കാനുള്ള ആഗ്രഹം കൊണ്ടോ എന്തൊ????

2 comments:

ക്രിസ്‌വിന്‍ said...

അന്തസായി മരിക്കാനായിരിക്കും

ഏ.ആര്‍. നജീം said...

ഹേയ് അതു മരണത്തെ ഭയന്നിട്ടൊന്നുമല്ല...മന്ത്രിയോടുള്ള ബഹുമാനം കൊണ്ടാവുംന്നേ...