Friday, November 16, 2007

ശബരിമല യാത്ര

നാളെ ശബരിമലക്കു പോവ്വാണ്.
അപ്പോല്‍ പിന്നെ കുറച്ചു ദിവസം കഴിഞ്ഞു കാണാം
വന്നിട്ട് യാത്രയുടെ വിശേഷങ്ങള്‍ എഴുതാം........

സ്വാമി ശരണം

4 comments:

ഉപാസന || Upasana said...

ഞാനും പോകുന്നു ഇന്ന് വൈകീട്ട്

പമ്പയില്‍ മുങ്ങി.....
മലകേറി.....
പടി കേറി......
അയ്യനെ കാണാന്‍..!!!

സ്വാമി ശരണം
:)
ഉപാസന

യാരിദ്‌|~|Yarid said...

സാമി ശരണം.. പുലീയെ വഴീവെച്ചു കാണുവാണെല്‍ അതിനെ പേടിപ്പിക്കരുതു. തിരിച്ചു വരുമ്പോള്‍ അരവണ കൊണ്ടു തരാനും മറക്കരുതു.....

Sujith Bhakthan said...

നിങ്ങളെല്ലാവരും പത്തനംതിട്ട കോഴന്ചേരി തിരവല്ല വഴിയാണ്‌ പോകുന്നതെങ്കില്‍ എന്റെ വീടു കാണാം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വാമി ശരണം...

അരവണ മറക്കല്ലേ...