Monday, November 5, 2007

കഥാകാരന്‍ --കഥ --നൌഷാദ്

നീട്ടിവളര്‍ത്തിയ മുടിയും ഊശാന്താടിയും,തോളില്‍ തോത്സഞ്ചിയുമായി തിരക്കെറിയ ബസ്റ്റാന്റിലെത്തിയപ്പോള്‍ എതിരേറ്റത് ചുമരില്‍ പതിച്ച വലിയ നോട്ടിസ്............
കാണ്മാനില്ല.....
ആ വാര്‍ത്ത കേട്ട് അയാളൊരു ഭാവനാലോകമുണ്ടാക്കി.......
പത്രാധിപരുടെ മേശക്കീഴിലെ ചവട്ടുകൊട്ടയില്‍ നിന്ന് അക്ഷരങ്ങള്‍ പിടഞ്ഞു.പിന്നീട് അയാളുടെ ലോകത്തിന്റെ പറിധി വീടിന്റെ നാല് ചുമരുകളായിരുന്നു.
അന്നൊരു പ്രഭാതത്തില്‍ ഒത്തു ചേര്‍ന്ന കൂട്ടുകാരിലാരോ പരഞ്ഞു.....അറിഞ്ഞോ..നമ്മുടെ കഥാകാരനെ കാന്മാനില്ല.................

2 comments:

Unknown said...

മറ്റൊരു കത്ത് മാസിക
www.a-magazine.blogspot.com

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍