Wednesday, December 26, 2007

നവവത്സര സന്ദേശം














പുതുവത്സരത്തിന്റെ ആഹ്ലാദ നിമിഷങ്ങള്‍ അടുത്തടുത്തു വരുന്നു..
ആഘോഷങ്ങളുടെ പെരുമ്പറകള്‍ മുഴക്കം തുടങ്ങിയിരിക്കുന്നു....
എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ പുതുവര്‍ഷ ആശംസകള്‍ നേരുന്നു.....
ശാന്തിയും സമാധാനവും നിറഞ്ഞ 2008നായി പ്രാര്‍ത്ഥിക്കാം നമുക്കൊത്തുചേര്‍ന്ന്.......

ലിങ്കുകള്‍ നല്‍കുന്നതെങ്ങനെ ??

വീണ്ടും ഒരു സംശയം...
നമ്മള്‍ പൊസ്റ്റുകള്‍ എഴുതുമ്പോള്‍ എങ്ങനെയാണു ലിങ്കുകള്‍ നല്‍കുന്നത്?
പല പൊസ്റ്റുകളിലും കാണാമല്ലൊ കൂടുതല്‍ വിവരങ്ങള്‍ “ഇവിടെ ലഭിക്കും” അല്ലെങ്കില്‍ “ഇവിടെ കാണാം” എന്നൊക്കെ.....
ഈ ലിങ്കുകള്‍ എങ്ങനെയാണു നല്‍കുന്നത് ?

പോലീസ് കോള്‍ സെന്റര്‍ തുടങ്ങി


പോലീസ് കോള്‍ സെന്റെര്‍ തുടങ്ങിയാല്‍ എങ്ങനെയിരിക്കും?.....
പരാതി പറഞ്ഞുതീരുമ്പോഴേക്കും കാറ്റു പോകുമോ?........

Friday, December 21, 2007

ഒരു സഹായഭ്യര്‍ത്ഥന....

പ്രീയ വായനക്കാരെ......

മലബാര്‍ വിശേഷത്തില്‍ പോസ്റ്റ് ചെയ്ത ഒരു സഹായഭ്യര്‍ത്ഥനയിലേക്ക് നിങ്ങളുടെ വായനയെ ക്ഷണിക്കട്ടെ....
http://malabarvishesham.blogspot.com/2007/12/blog-post_21.html

നമുക്കെന്തെങ്കിലും സഹായങ്ങള്‍ ചെയ്യാന്‍ പറ്റിയാല്‍ അതാവട്ടെ.