പൂക്കള്‍ പറിക്കന്‍ മലമുകളിലെത്തിയ വൈകുന്നെരമാണ് നീയെന്നെ ആദ്യമായി ചുംബിച്ചത്.
പൂക്കള്‍ ഒന്നും പറഞില്ല....പുഴയും.....
മഴനാരുകള്‍ക്കു നല്ല കുളിരുണ്ടായിരുന്നല്ലൊ...
പിന്നീട് അതേ മലമുകളില്‍ വച്ച് തുമ്പയും തെറ്റിയും നോക്കിനില്കെ നീയെന്നെ ആദ്യമായി അനുഭവിച്ചു.എല്ലാം ആദ്യമായിരുന്നു ....എല്ലാം.......
ആ ദിവസത്തെ സ്വപ്നം...വേദന..എല്ലാം പുതിയതായിരുന്നു.
കാലമെത്ര കഴിഞ്ഞു ? നീ അകലെയാണെന്നു മാത്രമറിഞ്ഞിരുന്നു.നിന്റെ കവിതകളില്‍ ഞാന്‍ മാത്രമുണ്ടായിരുന്നില്ലല്ലൊ?..
ഇന്നു നിന്റെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ ഞാനെന്റെ മകളോടു പറഞ്ഞു.”ഇന്ദു ,ആദ്യത്തെ സ്നേഹചുംബനത്തിന്റെ ഓര്‍മയാണു ജീവിതം“
അവളുടെ കണ്ണുകള്‍ നനഞ്ഞിരുന്നു എന്ന് എനിക്കു തോന്നിയത് ശരിയൊ ?
Subscribe to:
Post Comments (Atom)
7 comments:
മലബാറി ഏതാണ്ടൊക്കെ കത്തി!!.. തലയ്ക്കകത്തെ..
:)
മലബാറി....
ഇതിലെ വരികള്‍ അനുഭവങ്ങളാവാം....സ്വപ്നങ്ങളാവാം ....പക്ഷേ എഴുത്ത്.....നന്നായിരിക്കുന്നു
ഫോണ്ട് ബോല്‍ഡ് ആക്കാതിരിക്കുന്നതല്ലേ ഒന്ന് കൂടി നല്ലതെന്ന് തോന്നുന്നു......തുടരുക
നന്മകള് നേരുന്നു
കാലമെത്ര കഴിഞ്ഞു ? നീ അകലെയാണെന്നു മാത്രമറിഞ്ഞിരുന്നു.നിന്റെ കവിതകളില്‍ ഞാന്‍ മാത്രമുണ്ടായിരുന്നില്ലല്ലൊ?..
A feeling touched
ഇഷ്ടപ്പെട്ടു.. നല്ല വരികള്‍
തീര്‍ച്ചയായും നിര്‍ദ്ദേശങള്‍ വരവുവെയ്കുന്നുട്ടൊ.......
തീര്‍ച്ചയായും നിര്‍ദ്ദേശങള്‍ വരവുവെയ്കുന്നുട്ടൊ.......
തീര്‍ച്ചയായും നിര്‍ദ്ദേശങള്‍ വരവുവെയ്കുന്നുട്ടൊ.......
Post a Comment