Wednesday, December 26, 2007

ലിങ്കുകള്‍ നല്‍കുന്നതെങ്ങനെ ??

വീണ്ടും ഒരു സംശയം...
നമ്മള്‍ പൊസ്റ്റുകള്‍ എഴുതുമ്പോള്‍ എങ്ങനെയാണു ലിങ്കുകള്‍ നല്‍കുന്നത്?
പല പൊസ്റ്റുകളിലും കാണാമല്ലൊ കൂടുതല്‍ വിവരങ്ങള്‍ “ഇവിടെ ലഭിക്കും” അല്ലെങ്കില്‍ “ഇവിടെ കാണാം” എന്നൊക്കെ.....
ഈ ലിങ്കുകള്‍ എങ്ങനെയാണു നല്‍കുന്നത് ?

5 comments:

വേണു venu said...

for a link in comments or post in blog.
add this.
YYY
xxx=url
yyy=text

വേണു venu said...

html codes പൂര്‍ണമായി വരാത്തതിനാല്‍ എനിക്ക് വീണ്ടും ജോലിയായല്ലോ സുഹൃത്തേ.
ഈ ലിങ്കില്‍‍ നോക്കൂ.
ലിങ്കിടുന്നതെങ്ങനെ എന്നു പറഞ്ഞു തരാനും ലിങ്ക് വേണമല്ലോ. :)
ഇവിടെ നോക്കൂ.
ഒരു ലിങ്കിടാതെ പറഞ്ഞുതരാന്‍‍ കഴിയുമോ എന്തോ.

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ മലബാറീ,
ലിങ്ക്‌ എങ്ങനെ നല്‍കാമെന്നും ബ്ലോഗിംഗിനെ സംബന്ധിച്ചുള്ള മറ്റുപലതും ഹരിയുടെ ഈ പോസ്റ്റില്‍ വിശദമായി കൊടുത്തിട്ടുണ്ട്‌. തീര്‍ച്ച്യായും പ്രയോജനപ്പെടും!

സുല്‍ |Sul said...

"< a href =" ennezhuthi link address kodukkuka ennitt > kodutth close cheyyuka. ini ninnngalkkishtamullathezhuthaam. eg. "ivide klikkuka", "ithile pokam" ennellaam. athinu shesham "< /a >" ennu koodi cherkkuka. ninngalude link ready.

-sul

സുല്‍ |Sul said...

< a href = "http://susmeram.blogspot.com" > susmeratthilekk ithile < /a > ennezhuthiyaal susmeratthilekk ithile ithu pole kaanaam.

Happy blogging.

-sul