Wednesday, December 26, 2007

പോലീസ് കോള്‍ സെന്റര്‍ തുടങ്ങി


പോലീസ് കോള്‍ സെന്റെര്‍ തുടങ്ങിയാല്‍ എങ്ങനെയിരിക്കും?.....
പരാതി പറഞ്ഞുതീരുമ്പോഴേക്കും കാറ്റു പോകുമോ?........

1 comment:

മൂര്‍ത്തി said...

:)

നെഞ്ചത്ത് കുത്ത് കിട്ടിയവനോട് നിങ്ങള്‍ ക്യൂവിലാണ് എന്നോ എല്ലാ ഏമാന്മാരും തിരക്കിലാണ് ദയവായി അല്പസമയം കഴിഞ്ഞ് വിളിക്കുക എന്നോ മറ്റോ പറയുന്ന ഒരു അവസ്ഥ ആലോചിച്ചു നോക്കിയേ..