
Subscribe to:
Post Comments (Atom)
ആരും ആരെയും ഓര്‍മിക്കാത്ത ഒരു കാലം വരുംബോള് .............. ഈ അക്ഷരങളില് നിന്ന് ഒരഭിജ്ഞാനമെങ്കിലും............... പ്രതീക്ഷ...1999ല്‍ ഞങള്‍ കൂട്ടുകാര്‍ ചേര്‍ന്നു ഒരു മിനി മാഗസിനായി പ്രസിദ്ധീകരണം തുടങി.4 വര്‍ഷത്തോളം ക്യത്യമായി പുറത്തിറങി .പിന്നെ ഇടവേളകള്‍ കൂടി വന്നു...ഇപ്പോള്‍ വര്‍ഷത്തില്‍ ഒന്നായി......ഇനി......??? ഈ ചോദ്യത്തിനു പകരമാവട്ടെ ഈ “ ഇ-പ്രതീക്ഷ..”
4 comments:
ജയരാജിനെ ഇതുവരെ അറിയില്ലെ ?
അറിയാം..
എന്നാലും പഴയ ചില ഓര്‍മകള്‍ വീണ്ടും തീയേറ്ററില്‍ കയറ്റി ചതിച്ചു .
ശൊ കഷ്ടം തന്നെ....
Mr.Jayaraj
almost he is a negative film maker
Post a Comment