കാന്‍ ഫെസ്റ്റിവലില്‍ പംഡിഓര്‍ പുരസ്കാരം നേടിയ ഫോര്‍ മന്ത്സ്,ത്രീ വീക്സ്,ടു ഡേയ്സ് ആയിരുന്നു ആദ്യ ചിത്രം.കമ്യൂണിസത്തിന്റെ അവസാന നാളുകളീല്‍ റുമാനിയന്‍ ജനത നേരിട്ട പ്രശ്നങ്ങളും വേദനകളുമാണീ ചിത്രത്തിന്റെ ഇതിവ്യത്തം.
ഇന്നുമുതല്‍ ചലച്ചിത്രോത്സവത്തില്‍ മലയാള സിനിമാ പ്രദര്‍ശനം ആരംഭിക്കും.ശ്യാമപ്രസാദിന്റെ ഒരേ കടലാണ് ആദ്യ ചിത്രം.

No comments:
Post a Comment