38-മതു അന്താരാഷ്ട്ര ചലച്ചിത്രൊത്സവത്തിനു ഇന്ന് ഗോവയില്‍ തുടക്കമാവുന്നു.വൈകുന്നേരം 4 മണിക്കാണ് ഉത്ഘാടനം.പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രോത്സവത്തില്‍ ഇരുനൂറോളം സിനിമകളാണ് വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കപ്പെടുന്നത്.“ഫോര്‍ മന്ത്സ് ,ത്രീ വീക്സ്,ടു ഡേയ്സ് “ ആണ് ഉത്ഘാടന ചിത്രം. 
മലയാള സിനിമയും ശക്തമായ പ്രാധിനിത്യം മേളയില്‍ ഉറപ്പിച്ചിട്ടുണ്ട്.ശ്യാമപ്രസാദിന്റെ ‘ഒരേ കടല്‍’,അടൂരിന്റെ ‘നാലു പെണ്ണുങ്ങള്‍’‘വിധേയന്‍’,ലെനിന്‍ രാജേന്ദ്രന്റെ ‘രാത്രിമഴ’ ,രഞ്ജിത്തിന്റെ ‘കയ്യൊപ്പ്’ എന്നീ ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നുള്ളത്.
വായനക്കാരുണ്ടാവുമെങ്കില്‍ ഓരൊ ദിവസവും ഒരു പ്രധാന ചലച്ചിത്രത്തെ ഇവിടെ പരിചയപ്പെടുത്താം.ഒപ്പം ചലച്ചിത്രോത്സവ വിശേഷങ്ങളും.

2 comments:
വായിക്കാനാളുണ്ടാകും, തീര്‍ച്ചയായും. എഴുതൂ.
pls write
Post a Comment