തന്നെ തേടി കോളെജില്‍ വരുന്ന ചെരുപ്പക്കരൊക്കെ അവള്‍ക്കു അമ്മാവന്മാരുടെ മക്കളായിരുന്നു.
കലാലയ ജീവിതത്തിനു ശേഷം ഒരിക്കല്‍ സിനിമാതീയേറ്ററില്‍ വച്ചു കൂടെയുള്ളയാളെ പരിചയപ്പെടുത്തിയത് കസിന് എന്നയിരുന്നൊ ??അല്ല ഹസ്ബന്റ് എന്നായിരുന്നു അവല് പരഞത്.
പക്ഷെ ഇന്നു ശിരസുകുനിച്ചു എന്റെ പെണ്ണുകാണല്‍ ചടങിനു മുന്നിലേക്കു വന്ന പെണ്‍കുട്ടിയെ കണ്ട് ഞാന്‍ ഞെട്ടി............... പിന്നെ അവളും..................
Subscribe to:
Post Comments (Atom)
1 comment:
കലികാലമല്ലെ ഇങ്ങനെയൊക്കെയുണ്ടാവും.... കണ്ടില്യ കേട്ടില്യ എന്നങ്ങട് നടിക്ക്യ...
Post a Comment