Wednesday, December 26, 2007
ലിങ്കുകള്‍ നല്കുന്നതെങ്ങനെ ??
വീണ്ടും ഒരു സംശയം...
നമ്മള് പൊസ്റ്റുകള്‍ എഴുതുമ്പോള്‍ എങ്ങനെയാണു ലിങ്കുകള്‍ നല്‍കുന്നത്?
പല പൊസ്റ്റുകളിലും കാണാമല്ലൊ കൂടുതല്‍ വിവരങ്ങള്‍ “ഇവിടെ ലഭിക്കും” അല്ലെങ്കില്‍ “ഇവിടെ കാണാം” എന്നൊക്കെ.....
ഈ ലിങ്കുകള്‍ എങ്ങനെയാണു നല്‍കുന്നത് ?

പോലീസ് കോള്‍ സെന്റര്‍ തുടങ്ങി
Friday, December 21, 2007
ഒരു സഹായഭ്യര്‍ത്ഥന....
പ്രീയ വായനക്കാരെ......
മലബാര്‍ വിശേഷത്തില്‍ പോസ്റ്റ് ചെയ്ത ഒരു സഹായഭ്യര്ത്ഥനയിലേക്ക് നിങ്ങളുടെ വായനയെ ക്ഷണിക്കട്ടെ....
http://malabarvishesham.blogspot.com/2007/12/blog-post_21.html
നമുക്കെന്തെങ്കിലും സഹായങ്ങള്‍ ചെയ്യാന്‍ പറ്റിയാല്‍ അതാവട്ടെ.

Wednesday, December 19, 2007
Tuesday, December 18, 2007
Subscribe to:
Posts (Atom)